---
title: "പേരാമ്പ്ര കണ്ണന്‍ കണ്ടി വിജയന്‍ (റിട്ട: അധ്യാപകന്‍) അന്തരിച്ചു"
english_title: "Perambra Kannankandi Vijayan Master 66 Passes Away Funeral Today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383781/ perambra-kannankandi-vijayan-master-66-passes-away-funeral-today"
published_at: "2026-09-22T12:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab22f336dfbe_hyt.JPG"
keywords: ["Perambra News", "Obituary", "Vijayan Master", "Kannankandi"]
---

# പേരാമ്പ്ര കണ്ണന്‍ കണ്ടി വിജയന്‍ (റിട്ട: അധ്യാപകന്‍) അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : കണ്ണന്‍ കണ്ടി വിജയന്‍ പേരാമ്പ്ര ചേനായി റോഡിലെ വീട്ടില്‍ അന്തരിച്ചു. (റിട്ട: അധ്യാപകന്‍ കിടഞ്ഞിക്കുന്ന് എല്‍പി സ്‌കൂള്‍ പുറക്കാട്). സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മി (റിട്ട. അധ്യാപിക പള്ളിക്കുനി എംഎല്‍പി സ്‌കൂള്‍).

## Article Content

പേരാമ്പ്ര : കണ്ണന്‍ കണ്ടി വിജയന്‍ പേരാമ്പ്ര ചേനായി റോഡിലെ വീട്ടില്‍ അന്തരിച്ചു. (റിട്ട: അധ്യാപകന്‍ കിടഞ്ഞിക്കുന്ന് എല്‍പി സ്‌കൂള്‍ പുറക്കാട്). സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മി (റിട്ട. അധ്യാപിക പള്ളിക്കുനി എംഎല്‍പി സ്‌കൂള്‍).

മക്കള്‍ ജയലാല്‍, അര്‍ച്ചന. മരുമക്കള്‍ അശ്വിനി, കിരണ്‍ ലാല്‍ (തൃക്കുറ്റിശ്ശേരി). സഹോദരങ്ങള്‍ രാധ (മുചുകുന്ന്), സതി (പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383781/ perambra-kannankandi-vijayan-master-66-passes-away-funeral-today)